Wednesday, 12 March 2014

നീയും ഞാനും തോൽക്കുന്നിടത്ത്
വലിയൊരു കിടങ്ങു വെട്ടിയിട്ടുണ്ട്..
പരസ്പരം വീണ്ടും കണ്ടുമുട്ടുന്ന
ബിന്ദുവിൽ നിന്ന് താഴേയ്ക്കിറുന്നു വീഴാൻ..
 പാതാളക്കുഴി താണ്ടിച്ചെന്നു ചേരുന്നിടത്ത്
തോൽവിയുടെ എണ്ണം കണ്ടുപിടിച്ചു
വിജയ ശതമാനം തിട്ടപ്പെടുത്തി
കണക്കുകൾ പരസ്പരം പങ്കിട്ടെടുക്കാൻ...
 അതിനായി മാത്രമിനി നമുക്കൊന്ന്
തോറ്റു നോക്കിയാലോ..???

നിന്റെയും എന്റെയും
വിഹിതങ്ങൾ അറിയാൻ

No comments:

Post a Comment