എന്നെക്കുറിച്ച്

ലിഖിത ദാസ്‌.
1992 ഓഗസ്റ്റ്‌ 27 ന് താന്നിക്കൽ വീട്ടിൽ 
ശിവദാസിന്റെയും വസന്താദാസിന്റെയും മകളായി ജനനം. 
മാസ്സ് കമ്മ്യൂണിക്കേഷനിൽ കല്പറ്റ ഗവ.കോളേജിൽ നിന്ന് ബിരുദം. 
പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ അവസാന വര്ഷ 
ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.

No comments:

Post a Comment